19 Jun 2010

monotone dreams

24 comments:

sUnIL said...

monotone dreams;പുതിയ ചിത്രത്തിലേക്ക് സ്വാഗതം!

Unknown said...

super lighting and brilliant take

excellent sunil....

Unknown said...

ഞെരിപ്പൻ!!! സുനിൽ വാര്യർ മാജിക് ടച്ച്. അപാര ലൈറ്റിങ്ങ്. 50 മാർക്ക് സുനിലിന് 50 മാർക്ക് നല്ല പാതിക്ക്. എല്ലാം കൂടി ഗംഭീര ചിത്രം

ഭായി said...

നല്ല ചിത്രം! ഒരു ക്ലാസ്സിക് ടച്ച്!!!

പാഞ്ചാലി said...

Classic!
:)

ഹേമാംബിക | Hemambika said...

entammoo..adipoli !

Unknown said...

wow! sunil 10/10.. super ! excellent !..........

ഹരീഷ് തൊടുപുഴ said...

നന്നായിട്ടുണ്ട് ട്ടോ..
വളരെ ഇഷ്ടമായി..

Sandeepkalapurakkal said...

വളരെ ഇഷ്ടപ്പെട്ടു

Naushu said...

നല്ല ചിത്രം..

Pratheep Srishti said...

അപാര ചിത്രം. കോമ്പോസിഷൻ ശ്രദ്ധേയമാണ്

അലി said...

ബ്ലാക്ക് & വൈറ്റിൽ ലൈറ്റിംഗിന്റെ സാധ്യതകൾ ശരിക്കും ഉപയോഗിച്ചു. നല്ല ചിത്രം..

ബിനോയ്//HariNav said...

Superb!

Rare Rose said...

ഒരു രവിവര്‍മ്മ ചിത്രത്തിന്റെ കുലീനത്വം തോന്നിച്ചു.ഒരുപാടിഷ്ടമായി..

sUnIL said...

എല്ലാവര്‍ക്കും നന്ദി! ചിത്രത്തിലെ ചില പോരായ്മകള്‍ ചിലര്‍ ചൂണ്ടിക്കാണിച്ചത് ഇവിടെ കാണാം http://www.uae-photo.com/modules.php?name=Forums&file=viewtopic&t=6325

Unknown said...

classic shot..
excellent control over lighting..

Unknown said...

ഇതു എങ്ങീനെ ഒപ്പിക്കുന്നു മാഷെ ..കിടീലൻ ഭാവം

Prasanth Iranikulam said...

(oh! I am late)

Very Nice Sunil !!!

ഗുപ്തന്‍ said...

superb!

kambarRm said...

സൂപ്പർ ചിത്രം...വെൽഡൺ

Dethan Punalur said...

ലൈറ്റ് നന്നായി ഉപയോഗിച്ചിരിക്കുന്നു.. വളരെ നല്ല ചിത്രം...

ശ്രീലാല്‍ said...

ഇതിലും നല്ല പടം സുനിലണ്ണന്റെ ക്യാമറയിലുണ്ട്. :)

nandakumar said...

അതിഗംഭീരം.. !!

SUNIL V S സുനിൽ വി എസ്‌ said...

തകർപ്പൻ...
ഒരു പെയിന്റിംഗ് പോലെ മനോഹരം.

Post a comment