15 Mar 2010

makeover

13 comments:

വിനയന്‍ said...

Beautiful!

punyalan.net said...

i like the tone, poster and expression! good work!

mini//മിനി said...

വളരെ മനോഹരം

Rishi said...

Nice snap and good lighting. From where u took this?

പുള്ളിപ്പുലി said...

പൊട്ട് തൊടുന്നതിന് മുൻപ്

Really Nice

പുള്ളിപ്പുലി said...

പൊട്ട് തൊട്ടതിന് ശേഷം

Really Great

vimal said...

loved the color sunil...great

sUniL said...

എല്ലാവര്‍ക്കും നന്ദി!
ഈ ചിത്രം കഴിഞ്ഞവര്‍ഷം തൃശ്ശൂരില്‍ വച്ചുനടന്ന ഒരു കഥകളിയുടെ അണിയറയില്‍ നിന്നും എടുത്തതാണ്.
കുറഞ്ഞ ലൈറ്റ് noiseനും കുറഞ്ഞ DOFനും കാരണമായി

Prasanth Iranikulam said...

നന്നായിരിക്കുന്നു സുനില്‍.

കുറഞ്ഞ DOF? അതൊരു പ്രശ്നമായേ തോന്നുന്നില്ലല്ലോ.നോയ്സ് - OK,agreed.

siva // ശിവ said...

മനോഹരമായിരിക്കുന്നു ഈ ചിത്രം.

sUniL said...

ചിത്രം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി!

ക്രിസൺ ജേക്കബ് said...

അതിമനോഹരം...

വികടശിരോമണി said...

ഹരിപ്രിയ നമ്പൂതിരി!
എവിടുന്നെടുത്തതാ ഈ ചിത്രം ബായ്?
പ്രിയക്ക് അറിയുമോ?

Post a Comment