30 Jan 2010

കൊടിയേറ്റം

17 comments:

sUnIL said...

15)മത് ദുബൈ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഈ ജനുവരി 28ന്‌ കൊടിയേറി!

ash said...

Superb!!!

ജാബിര്‍ മലബാരി said...

super

കുഞ്ഞൻ said...

എന്റിഷ്ടാ അസൂയ തോന്നുന്നു..

ട്രൈപ്പോഡ് ഉപയോഗിച്ചാണൊ ഇതെടുത്തിരിക്കുന്നത്..?

siva // ശിവ said...

Super shot!

Prasanth Iranikulam said...

നന്നായിരിക്കുന്നു സുനില്‍
എന്നാലും ഈ വെടിക്കെട്ടിനൊന്നും ഇതിന്റെ ഭംഗിയില്ലല്ലേ?

Prasanth Iranikulam said...

മുകളിലത്തെ കമന്റില്‍ "ഇതിന്റെ" എന്നെഴുതിയതില്‍ ഞെക്കി നോക്കൂ,അതാണ്‌ പൂരങ്ങളുടെ പൂരം!!!
(മുകളിലത്തെ കമന്റ് പബ്ലിഷ് ചെയ്തപ്പോള്‍ ലിങ്ക് കാണുന്നില്ല എന്ന് സംശയിച്ചു)

Unknown said...

വളരേ ദൂരേ നിന്നെടുത്തതിന്റെ ഒരു കുഴപ്പമുണ്ട് എന്നാലും കൊള്ളാട്ടാ

Unknown said...

nannayi..

Unknown said...

ഏറെ ഇഷ്ടായീ... ഇനിയും വരാം...
www.tomskonumadam.blogspot.com

Abdul Saleem said...

nice picture.

Renjith Kumar CR said...

super photo:)

Unknown said...

വളരെ നല്ല ചിത്രം സുനിൽ. ഇത്‌ എവിടെ നിന്നാണ്‌ എടുത്തത്‌? ഞാൻ കഴിഞ്ഞ മൂന്നു ദിവസവും വെടിക്കെട്ട്‌ കാണാൻ പോയിരുന്നു. പക്ഷെ ഒരു ദിവസം പോലും ഡിസ്ട്രാക്ഷൻ ഇല്ലാതെ ഫോട്ടോ എടുക്കാൻ പറ്റിയ ഒരു ലൊക്കേഷനിൽ നിൽക്കാൻ കഴിഞ്ഞില്ല. സുനിലിന്റെ ഈ ചിത്രം വളരെ മനോഹരമായി.

sUnIL said...

എല്ലാവര്‍ക്കും നന്ദി!
കുഞ്ഞന്‍, ട്രൈപ്പോഡ് ഇല്ലാതെ ആലോചിക്കുകയേ വേണ്ട.
പ്രശാന്ത്, എവിടെന്ന് :)!
ജിമ്മി,ഇത് അല്‍ മക്തും പാലത്തിന്റെ താഴെനിന്നാണ്‌ എടുത്തത്.വളരെ നല്ല ഒരു വ്യു ആണ്‌ അവിടെനിന്ന്,try it!

സുമേഷ് | Sumesh Menon said...

സൂപ്പര്‍....!!

Abdul Saleem said...
This comment has been removed by the author.
syam said...

awesome catch !

Post a comment