3 Dec 2009

അത്ഭുതം

19 comments:

sUniL said...

അല്പം രസാഭിനയം!

നൗഷാദ് | noushad said...

നല്ല ചിത്രം, തലക്കെട്ടും ഇഷ്ടായി.

നൊമാദ് | ans said...

sharp shooter

നന്ദകുമാര്‍ said...

wowwwwwwwwwwww!!!!!

കൊച്ചുതെമ്മാടി said...

കലക്കന്‍ പടം....
എങ്ങനെ ഒപ്പിച്ചു....?

പകല്‍കിനാവന്‍ | daYdreaMer said...

Cool.. Congrats..

Jimmy said...

കലക്കന്‍ പടം.... ഇഷ്ടായി...

ഗുപ്തന്‍ said...

ന്റമ്മോ!

Rare Rose said...

ഇതെന്തൊരു വിചിത്ര പടം..!!എങ്ങനെ എടുത്തൂ ഈ പോട്ടം.:)

jayanEvoor said...

മത്സ്യാവതാരം!
ഗംഭീരം!!

sUniL said...

ചിത്രം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം!ഷാര്‍ജ അക്വാറിയത്തില്‍ നിന്ന് എടുത്ത ഒരു ചിത്രമാണിത്. കട്ടികൂടിയ ഗ്ളാസ്സ് ചുമര്, കുറഞ്ഞ ലൈറ്റ്, വേഗത്തില്‍ നീങ്ങുന്ന മത്സ്യങ്ങള്‍, മറ്റ് സന്ദര്‍ശകരുടെ തിരക്ക്; നല്ല ചിത്രങ്ങള്‍ കിട്ടുക ഏളുപ്പമല്ല!

ഈ ചിത്രം canon 100mm/f2.8 ഉപയോഗിച്ചാണ്‌ എടുത്തത്. വെളിച്ചക്കുറവുകൊണ്ട് ISO 400 ഉപയോഗിച്ചു. ക്യാമറ, ഫോക്കസ് എന്നിവ മാന്വല്‍ മോഡ്.

ഭൂതത്താന്‍ said...

തകര്‍പ്പന്‍ അഭിനയം ...സൂപ്പര്‍ ഷോട്ട്



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പുള്ളി പുലി said...

bhaagyavaan nalla padam

വിനയന്‍ said...

ന്റെ മാഷെ തകർത്തൂട്ടാ!! :)

siva // ശിവ said...

നന്നായിരിക്കുന്നു

the man to walk with said...

albhutham thanne ...ishtaayi

വീ കെ said...

നല്ല കലക്കൻ ഷോട്ട്...!

അപ്പു said...

ഹ.ഹ.ഹ. കൊള്ളാം

asha said...

സ്ക്രീനിൽ നിന്നും ഈ ചേട്ടൻ പുറത്തേക്ക് ഇറങ്ങിപോരുവാണോന്നു തോന്നുന്നല്ലോ :)

Post a Comment