14 Nov 2009

തിരിച്ചുപോക്ക്..

12 comments:

sUniL said...

ഒരു തിരിച്ചുപോക്ക്; വരൂ അല്പം നനയാം!!

നിലാവുപോലെ.. said...

nannayi sunil..........

anupama said...

Dear Sunil,
Good Evening!HAPPY CHILDREN'S DAY!
The snap speaks louder!the spring is natural n wonderful!a lovely shot!
sasneham,
Anu

siva // ശിവ said...

നല്ല ചിത്രം.

mini//മിനി said...

തിരിച്ചുപോയാല്‍ ഇനിയും വരാമല്ലോ!!! പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു നീരാട്ട്.

ഭൂതത്താന്‍ said...

പോട്ടം കൊള്ളാം ...ട്ടോ . പിന്നെ ആ നില്ക്കുന്ന അണ്ണന്‍ മാരില്‍ ഇടതുവശം നില്ക്കുന്ന അണ്ണന്‍ ആരെയാ മസ്സില് പെരുപ്പിച്ച് കാണിക്കുന്നേ .....

ബിനോയ്//HariNav said...

തൂക്ഷിക്കണേ :))

യൂസുഫ്പ said...

nice.......

ജാബിര്‍.പി.എടപ്പാള്‍ said...

superb

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

nananju...

അഭിജിത്ത് മടിക്കുന്ന് said...

പ്രകൃതി ഒരു പാഠപുസ്തകം.
നല്ല ചിത്രം.

രാജന്‍ വെങ്ങര said...

വെള്ളിനീരൊഴുക്കിന്‍ കീഴെ നനയാം,
കുളിരിന്റെ കുട ചൂടാം.
കുളിയുമിന്നുത്സവമീക്കാനന
ച്ചോലക്കീഴില്‍!
കാണുവോര്‍ക്കുമീയീറന്‍
സുഖത്തിലലിയാന്‍ മോഹം.
കവിത പോല്‍ മനോഹരം
കണ്ടെടുത്തയീ കാഴ്ച്ചയും.

Post a Comment