1 Nov 2009

ദൈവത്തിന്റെ ഖജനാവ്

10 comments:

sUniL said...

ദൈവത്തിന്റെ ഖജനാവ്!

mini//മിനി said...

എല്ലാം ഭദ്രം , പൂട്ട് പൊളിക്കാന്‍ വരുന്ന കള്ളനും ദൈവത്തിന് ഓഹരി കൊടുക്കുന്നതുവരെ.

Jimmy said...

ആ ഖജനാവില്‍ മുഴുവന്‍ ദൈവത്തിന് ആവശ്യമില്ലാത്ത പണം...

പുള്ളി പുലി said...

ദൈവങ്ങളുടെ പേരിലുള്ള പണപ്പിരിവ്

Prasanth - പ്രശാന്ത്‌ said...

:-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കളര്‍ഫുള്‍! ആ ഇടത്തു ഭാഗത്തെ പെട്ടികള്‍ നല്ല ഭംഗിയുണ്ട്.

poor-me/പാവം-ഞാന്‍ said...

gid..vevvery gid

കുക്കു.. said...

:)

Midhin Mohan said...

മനോഹരമായ ചിത്രങ്ങളുടെ ഖജനാവ് ....
സുനില്‍, താങ്കളുടെ ബ്ലോഗ് മനോഹരമായിരിക്കുന്നു.......

ഭൂതത്താന്‍ said...

മാഷേ സുന്ദരമായ ഖജനാവ് .....ഇതു ഏതു അമ്പലത്തില്‍ നിന്നു താങ്ങിയതാ .....

Post a Comment