26 Oct 2009

ആനന്ദനടനം




നര്‍ത്തകി ശ്രീമതി വൈജയന്തി കാശി

8 comments:

sUniL said...

ശ്രീമതി വൈജയന്തി കാശിയുടെ കുച്ചിപ്പുടി നൃത്തത്തില്‍ നിന്ന്

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice lighting! loved it

പുള്ളി പുലി said...

കലക്കി മാഷേ നല്ല പടം.

നൗഷാദ് | noushad said...

Nice

Jimmy said...

ലൈറ്റിംഗ് കലക്കി... അടിപൊളി പടം...

കുഞ്ഞൻ said...

മാഷെ..

ഒരു പെയിന്റ്ങ്ങ് പോലെ മനോഹരം..!

പടങ്ങളിൽ അധികവും കലാലോകത്തിൽ നിന്നുള്ളവയാണല്ലൊ,മാഷിന് എവിടെ ജോലി..?

sUniL said...

നന്ദി കിച്ചുചിന്നു,പുലി,നൗഷാദ്,ജിമ്മി,കുഞ്ഞന്‍.
@കുഞ്ഞന്‍, 78ല്‍ 10 എണ്ണമല്ലെ ഈ വിഷയത്തില്‍ ഉള്ളൂ :). ഏതായാലും ഞാന്‍ ഈവകയുമായൊന്നും തീരെ ബന്ധമില്ലാത്ത ഒരു ജോലിയാണ്‌ ചെയ്യുന്നത്. :)

കൊച്ചുതെമ്മാടി said...

nice

Post a Comment