1 Oct 2009

ഒരു തണുത്ത വെളുപ്പാന്‍കാലത്ത്..

13 comments:

sUniL said...

ഒരു തണുത്ത വെളുപ്പാന്‍കാലത്ത്;എന്റെ ഒരു പ്രിയചിത്രം!

EKALAVYAN | ഏകലവ്യന്‍ said...

ചിത്രം ഇഷ്ടപ്പെട്ടു, പക്ഷെ പുള്ളിക്കാരന്റെ ഡ്രസ്സിങ്ങ് കണ്ടിട്ട് ഒരു തണുപ്പും ഫീല്‍ ചെയ്യുന്നില്ലല്ലോ...

മോഹനം said...

ഒരു വെളുത്ത തണുപ്പാന്‍ കാലത്ത്‌

പാച്ചു said...

നന്നായിട്ടുണ്ടെ.. രാവിലത്തെ സൂര്യപ്രകാശം പടത്തിനൊരു നല്ല ഫീല്‍ കൊടുക്കുന്നുണ്ട് ..

അപ്പു said...

നല്ല ചിത്രമാണു സുനില്‍. നല്ല ലൈറ്റിംഗ്.

ആ മേഘങ്ങള്‍ ഒറിജന്‍ ആണോ (ഞാന്‍ ഓടീ കേട്ടോ)

sUniL said...

ഏകലവ്യന് ‍നന്ദി, അയാള്‍ക്ക് തണുപ്പു അത്രപെട്ടെന്നൊന്നും ഏശില്ല :)
മോഹനം,പാച്ചു നന്ദി!
അപ്പു,അയ്യോ അതു മേഘങ്ങളല്ല, മരക്കൂട്ടങ്ങളാണ്, 101% original :)

പുള്ളി പുലി said...

നല്ല പടം. ആ പടക്കാരനെ അല്പം കൂടി ഫ്രെയിമിന്റെ ഒരു ഒരത്തേക്ക് മാറ്റിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി.

vimal said...

good frame.....:)

Jimmy said...

മനോഹരം...

നന്ദകുമാര്‍ said...

great shot

കുക്കു.. said...

nice..:)

ശ്രീനാഥ്‌ | അഹം said...

good capture.. good framing... :)

lekshmi said...

manoharam...ethaa sthalam?

Post a Comment