20 Oct 2009

ഒളിച്ചുകളി-2

16 comments:

sUniL said...

ഒളിച്ചുകളി തുടരുന്നു..

Prasanth - പ്രശാന്ത്‌ said...

സുനിലേ...കൊതിപ്പിക്കല്ലേ...

vimatham said...

wow....

Jimmy said...

ആഹാ.. മനോഹരം....

കുക്കു.. said...

nice one..:)

mini//മിനി said...

ഒളിച്ചുകളി തുടരട്ടെ

ബിനോയ്//HariNav said...

തുടരട്ടെ തുടരട്ടെ. ഞാളൂണ്ട് കളിക്ക് :))

വികടശിരോമണി said...

ഈ കളി ആദ്യത്തേതിനേക്കാളും കലക്കി.

Thaikaden said...

Beautiful.

യൂസുഫ്പ said...

നന്നായിരിക്കുന്നു.

Seek My Face said...

ഒളിച്ചു കളിച്ചോ..എപ്പോഴേലും കയില്‍ കിട്ടും..

ഭൂതത്താന്‍ said...

നല്ല കളി ....നല്ല പടം

നരിക്കുന്നൻ said...

കിടിലൻ

വിരല്ത്തുമ്പ് said...

അതിമനോഹരം..പ്രതിഭയുടെ വിരത്തുമ്പ് പതിഞ്ഞിരിക്കുന്നു...എന്നൊക്കെപ്പറഞ്ഞാല് സുനിലിന് അഹങ്കാരം തോന്നൂലെ..എന്നാലുമെങ്ങനാ പറയാതിരിക്കാ? സംഗതി സംഭവമായി സാറേ...

രാജന്‍ വെങ്ങര said...

മെല്ലെ ചിണുങ്ങി പറന്നെത്തി
വന്നൊന്നിരുന്നു മുത്തി,
പൂവിന്‍ കന്യാകാത്വമരുമയായി
തുമ്പാല്‍ തൊട്ടെടുത്തെങ്ങോട്ടൊ
പാഞ്ഞോടി പറന്നു പോം
സുന്ദരാ,
നിന്‍ വര്‍ണ്ണചിറകിനരുമയാം
നീലിമയിലീ ചിത്രമിന്നാരെഴുതിവച്ചു!!

നിതിന്‍‌ said...

അതിമനോഹരം...!!!

Post a Comment