22 Sep 2009

അസ്തമയം കാത്ത്

14 comments:

sUniL said...

അസ്തമയം കാത്ത്; ഒരു പഴയ ചിത്രം കൂടി..

Jimmy said...

അസ്തമയ വര്‍ണങ്ങള്‍...

മാറുന്ന മലയാളി said...

കാത്ത് കാത്ത്.............

നല്ല ചിത്രം

mini//മിനി said...

ആരൊക്കെയാ ഈ സന്ധ്യാ സമയത്ത് ഇരിക്കണത്? ഫോട്ടോ നന്നായിട്ടുണ്ട്.

ഷൈജു കോട്ടാത്തല said...

നല്ല ചിത്രം

പുള്ളി പുലി said...

പടം കൊള്ളാം

യൂസുഫ്പ said...

കാത്തുകാത്തങ്ങനെ.....

പൈങ്ങോടന്‍ said...

ഇഷ്ടപ്പെട്ടു

ബിനോയ്//HariNav said...

നല്ല ചിത്രം :)

വിനയന്‍ said...

അതും തകർത്തു! :)

lekshmi said...

eshtapettu ennu verum vaakku parayan pattillaa...oru pad..orupad eshtaayi...

രാജന്‍ വെങ്ങര said...

സ്വര്‍ണ്ണത്താഴിക്കുടം പോലൊരു
പൊട്ടണിഞ്ഞവളും സുന്ദരിയായ്
സന്ധ്യാമ്പര സീമയിലവളുടെ
സൌമ്യവദനം ദീപതമായി.
മാഞ്ഞിറങ്ങുന്ന പകലിനുടയാട
യിലരുണവര്‍ണ്ണാര്‍ദ്രമായി തീര്‍ക്കുന്നു
സായന്തനം തന്‍ കരവിരുതു.

വീ കെ said...

അസ്തമയം ഗംഭീരമായി....

നന്ദകുമാര്‍ said...

ഈ ബ്ലോഗില്‍ ഞാന്‍ കമന്റിട്ടു മരിക്കും :)

Post a Comment