5 Sep 2009

ഇരട്ടകള്‍

12 comments:

sUniL said...

ഇരട്ടകള്‍: ചുമ്മാ ഒരു പടം.

കുക്കു.. said...

:)

ശ്രീലാല്‍ said...

wah.loved the light..
good one !

ത്രിശ്ശൂക്കാരന്‍ said...

സുനില്‍, നല്ല eye contact ഉള്ള ചിത്രം. sharp.

ലെന്‍സ്, ഫോകല്‍ ലെങ്ത്, അപെര്‍ച്ചര്‍ ഒന്ന് പറയാമോ?

sUniL said...

കുക്കു, ശ്രീലാല്‍, ത്രിശ്ശൂക്കാരന്‍ നന്ദി!
ത്രിശ്ശൂക്കാരാ, ഇത് പണ്ട് Vivitar V3800N എന്ന എന്റെ ആദ്യത്തെ SLR ക്യാമറയില്‍ എടുത്ത ഒരു പടമാണ്. അതിന്റെ തന്നെ 28-70 ലെന്സും! exif ഓര്‍മ്മയില്ല!!

ഇതാണ്‌ സാധനം http://www.amazon.com/Vivitar-V3800N-35mm-Camera-28-70mm/dp/B00005K2R0.

ബിനോയ്//Binoy said...

ആ ലൈറ്റ് തകര്‍പ്പന്‍. പോക്കുവെയിലാണോ?

sUniL said...

yes binoy, but reflected with a miror

പുള്ളി പുലി said...

നല്ല ഉശിരന്‍ പടം. ഒരു സയാമീസ്‌ ലൂക്കുണ്ട്

കൊച്ചുതെമ്മാടി said...

ഒരു രക്ഷയും ഇല്ല...
തകര്‍പ്പന്‍ ക്ലിക്ക്....

നന്ദകുമാര്‍ said...

nice lighting!
good

lekshmi said...

enthurasaa kaanaan....

രാജന്‍ വെങ്ങര said...

വാക്കുകളില്ല...

Post a Comment