30 Jul 2009

നിനക്കായ്..



എങ്കിലും നീ അറിഞ്ഞൂ..

17 comments:

sUniL said...

ഒരു ചെമ്പനീര്‍..

പൈങ്ങോടന്‍ said...

ആഹഹ!
ഇതും 50 എം എം ആണോ?

lakshmy said...

സുഗന്ധം ചൊരിയുന്നു, നിനക്കായ്
കൊള്ളാം!

മുല്ലപ്പൂ said...

സ്നേഹം പോലെ സുന്ദരം .
Super macro

വിനയന്‍ said...

cute... loved it! :)

പുള്ളി പുലി said...

ഹോ അപാരം കിടിലന്‍ പടം

മയൂര said...

സ്നേഹാര്‍ദ്രം!

സൂപ്പര്‍ബ് ഷോട്ട് :)

ചാണക്യന്‍ said...

സുന്ദര ചിത്രം....

നന്ദകുമാര്‍ said...

ഹുമ്മേ!!!!സുന്ദരം എന്നൊന്നും പറഞ്ഞാല്‍ പോരാ!!

vimatham said...

bhayankaraaaaaaa

sUniL said...

എല്ലാവര്‍ക്കും നന്ദി!
പൈങ്ങോടന്‍,canon പുപ്പുലി macro 100mm/f2.8

ശ്രീഇടമൺ said...

nice rose...!

ചന്ദ്രകാന്തം said...

'ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം...'

അബ്‌കാരി said...

അതിസുന്ദരം..
വാട്ടര്‍മാര്‍ക്ക് ലുറച്ചു കൂടി ലൈറ്റ്‌ ആക്കാമായിരുന്നു,, പടത്തിന്റെ മൊത്തം ഭംഗിയെ ഇവിടെ കാണുമ്പോള്‍ ബാധിക്കുന്നു

Rani Ajay said...

very beautiful...

Jimmy said...

വളരെ നന്നായിട്ടുണ്ട്.. ഇന്‍ ഡോര്‍ ആണോ അതോ ഔട്ട്‌ ഡോര്‍ ആണോ പരീക്ഷണം...

ശ്രീനാഥ്‌ | അഹം said...

wow!!!! excellent job!

Post a Comment