13 Jul 2009

ഒരു നഗരത്തിന്റെ കയ്യൊപ്പ്..



ത്രിശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരം

11 comments:

sUniL said...

ത്രിശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരം; പൂരത്തിലെ വിഖ്യാതമായ തെക്കോട്ടിറക്കവും കുടമാറ്റവും ഈ ഗോപുരനടയിലാണ്.

ദീപക് രാജ്|Deepak Raj said...

ഇ ക്ഷേത്രം കണ്ടിട്ടില്ല. എന്തായാലും ഫോട്ടോയിലൂടെ കാണിച്ചതിന് നന്ദി.

കുട്ടു | Kuttu said...

ആംഗിള്‍ കൊള്ളാം..പക്ഷെ, ആകാശം അലോസരപ്പെടുത്തുന്നു.

sUniL said...

@kuttu, I agree..

പൈങ്ങോടന്‍ said...

നല്ല ചിത്രം. നല്ല ആങ്കിള്‍

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു, നല്ല ആംഗിള്‍

അപ്പു said...

കുട്ടുപറഞ്ഞതുതന്നെ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:)

ശ്രീഇടമൺ said...

great angle...
&
good click...
:)

നാടന്‍ said...

It was looking like this in the last summer

http://padampiditham.blogspot.com/2008/04/blog-post.html

വയനാടന്‍ said...

മനോഹരം. തലക്കെട്ട്‌ ഗംഭീരം

Post a Comment