2 Jul 2009

ഏകാന്തം



നഗരത്തിലെ മുറിയില്‍..

13 comments:

sUniL said...

അശോകിന്‌ നന്ദി!

കുട്ടു | Kuttu said...

നല്ല കോമ്പോസിഷന്‍..

Alsu said...

ഏകാന്തം മനോഹരം...

അബ്‌കാരി said...

മനോഹരം.!!!

ത്രിശ്ശൂക്കാരന്‍ said...

ചിത്രത്തില്‍ പോസ്റ്ററൈസേഷന്‍ വന്നിട്ടുണ്ട് എന്ന് തോന്നുന്നു. പിന്നെ, നിഴല്‍ ഭാഗത്ത് ഡീറ്റയിത്സ് കുറച്ചുകൂടി ആവാമായിരുന്നു എന്ന് തോന്നുന്നു. നല്ല കോമ്പോസിഷന്‍

sreeni sreedharan said...

good shot sunil

അപ്പു said...

നല്ല ഫ്രെയിം. നല്ല ചിത്രം.
ഈ മുറിയില്‍ ആകെ ഈ ഒരു കസേരമാത്രമേയുള്ളോ? അതാണ് ഈ ചിത്രത്തില്‍ ആകെ ഒരു കൃത്രിമത്വം തോന്നിപ്പിക്കുന്ന കാര്യം.

പൈങ്ങോടന്‍ said...

നല്ല ഫ്രെയിം.

പി.സി. പ്രദീപ്‌ said...

കൊള്ളാം .. നന്നായിട്ടുണ്ട് ഈ ഫ്രെയിം.

ശ്രീഇടമൺ said...

"ഏകാന്തം"
:)
നന്നായിട്ടുണ്ട്...*

നന്ദകുമാര്‍ said...

നല്ല ചിത്രവും കമ്പോസിങ്ങും
പക്ഷേ, ഡെലിബറേറ്റിലി എടുത്തതാണെന്ന് ഫീല്‍ ചെയ്യുന്നുണ്ട്. ഒരു ചെറിയ കൃത്രിമത്വം. ഒരു സ്വോഭാവികത തോന്നിയിരുന്നെന്ന്കില്‍ പടം അത്രുഗ്രം.

sUniL said...

thank you for all comments.
realy speaking I ddnt intent for a natural feel of a room when i took the pics. I kept the frame empty to make the feeling of solitude stonger. anyway next time i will try keeping all these comments on mind.

കൊച്ചുതെമ്മാടി said...

super..

Post a Comment