30 Jun 2009

പൂരംമണ്ണിലും, മാനത്തും, മനസ്സിലും വര്‍ണ്ണങ്ങള്‍!

18 comments:

sUnIL said...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഒരു പൂരച്ചിത്രം. ഇത്തവണ നാട്ടില്‍പ്പോയപ്പോള്‍ പഴയ ഈ നെഗറ്റിവ് കിട്ടി.സ്കാനിങ്ങില്‍ clarity കുറച്ച് നഷ്ടപ്പെട്ടിട്ടുണ്ട്.

Abdul Saleem said...

നന്നായിട്ടുണ്ട്,നല്ല പടം

ശ്രീഇടമൺ said...

അസ്സലായി ഈ പൂരപ്പടം...!
:)

Junaiths said...

നല്ല കിണ്ണാപ്പി പടം...

Rejeesh Sanathanan said...

ഇതാണ് വര്‍ണ്ണമഴ...അല്ലേ.....
നല്ല ചിത്രം

Unknown said...

kollaam

Unknown said...

അപ്പോ ഫിലിമിൽ തന്നെ പണി പഠിച്ച കക്ഷിയാണല്ലേ..:)

നന്നായിട്ടുണ്ട്, ആ ബാക്ക്ഗ്രൌണ്ടിലുള്ള കെട്ടിടമാണ് ഈ ചിത്രത്തിന്റെ key factor, which makes it different from the normal firework only in frame type of shots.

ഗുപ്തന്‍ said...

ന്റമ്മേ.. മാഷന്നേ പുലിയാ ??

ശ്രീലാല്‍ said...

Kidu.. kidu..!!

sUnIL said...

അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി.
സപ്തവര്‍ണ്ണങ്ങള്‍ : ഞാന്‍ കുറേ നാള്‍ ഉപയോഗിച്ചത് Vivitar V 3800N എന്ന എന്റെ ആദ്യ ഫിലിം manual ക്യാമറയാണ്; basics പഠിച്ചതും അതില്‍ തന്നെ. ഇപ്പോളും ഫിലിമില്‍ എടുത്ത ചിത്രങ്ങളുടെ കളറും ഷാര്‍പ്നെസ്സും ഡിജിറ്റലില്‍ കിട്ടുന്നില്ലെന്ന് തോന്നും. പിന്നെ ഫിലിം കൂടുതല്‍ challenging ആണ്. ഡിലീറ്റ് ചെയ്ത് വീണ്ടും എടുക്കാന്‍ പറ്റില്ലല്ലോ; അപ്പോള്‍ ചിത്രമെടുക്കുന്നതിന്‍ മുന്‍പ് നന്നായി ശ്രദ്ധിക്കും. (for example just imagine wt all things to do b4 clicking this image: manually focus, framing & composition, especially exposure as it is night & fireworks, camera shake as I ddnt have a tripod...)

sUnIL said...

സപ്തവര്‍ണ്ണങ്ങള്‍ :agree with ur comment about the structure on the background. dont u think also the view point is also a factor?

ദീപക് രാജ്|Deepak Raj said...

nalla chithram

Jijo said...

അപ്പഴേ, ഇതെവിറ്റെ നിന്നാണ്‌ എടുത്തത്‌ എന്നൊന്നു പറയാമോ? രാഗത്തിന്റെ മേലേന്നാ?

Appu Adyakshari said...

സുനിൽ, ഇത് വളരെ ഉയരത്തിൽ നിന്നെടുത്തതാണോ? ഫ്രെയിമിന്റെ ഇടതുവശത്തുകാണുന്ന അമ്പലം എങ്ങനെ കിട്ടി. ചിത്രം നന്നായിട്ടുണ്ട്.

sUnIL said...

@jijo;ഇത് എടുത്തത് മാരാര്‍ റോഡിലുള്ള എനാര്‍ക് അപാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നാണ്.
നന്ദി അപ്പു, അതെ ഇത് ഒരു 10 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള view ആണ്.

Unknown said...

എനിക്കസ്സൂയ വന്നിട്ടു വയ്യെ,ഇതിന്റെ ഒരു കോപി എനിക്കു തരുമൊ

Jijo said...

അപ്പോള്‍ അത്‌ നായ്ക്കനാല്‍ പന്തലായിരിക്കുമോ അതോ നടുവിലാലോ? 2008ലെ നായ്ക്കനാല്‍ പന്തല്‍ ഇങ്ങനെ ആയിരുന്നെന്നു ഒരു ഓര്‍മ്മ. വേറെ ജ്യോഗ്രഫികല്‍ ഫീച്ചേര്‍സ്‌ ഒന്നും കാണാത്തതു കൊണ്ട്‌ ഒരു ഓറിയണ്റ്റേഷന്‍ കിട്ടുന്നില്ല.

ഒരു 1/2 Sec എക്സ്പോഷര്‍(?) tripod ഇല്ലാതെ ഇത്ര ഷാര്‍പ്‌ ആയിട്ട്‌ എടുത്തതിന്‌ കൊടു കൈ.

Unknown said...

@ഞാനും എന്‍റെ ലോകവും:you may please..:)
@Jijo: its naduvilal panthal. I was supporting the camera on the parapet insted of tripod.

Post a Comment