29 Jun 2009

പോക്കുവെയില്‍

24 comments:

sUnIL said...

തണലും വെയിലും ഒരു തുളസിത്തറയും..

Unknown said...

nice pic sunil...

ചാണക്യന്‍ said...

നല്ല ചിത്രം....

ശ്രീലാല്‍ said...

awesome sunil..കമ്പോസിംഗ് ഒന്നുകൂടെ ശരിയാക്കാമായിരുന്നു..

കുഞ്ഞായി | kunjai said...

നല്ല പടം സുനില്‍...

Junaiths said...

നല്ല നിറങ്ങള്‍.........

ഗുപ്തന്‍ said...

നല്ല ഫീല്‍. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ചില്ലറ ഡിസ്ട്രാക്ഷന്‍ ഒഴിവാക്കാമായിരുന്നു. എങ്കിലും തകര്‍പ്പന്‍ ഷോട്ട്...

ശ്രീഇടമൺ said...

great click sunil...!!!

വളരെ ഇഷ്ട്ടമായി ഈ പോക്കുവെയില്‍പ്പടം...
ആശംസകളോടെ...*

വിനയന്‍ said...

സുനില്‍,
തകര്‍പ്പന്‍ ഷോട്ട്! ഇഷ്ടായി!

aneeshans said...

പച്ചവെയില്‍,നിഴല്‍.എല്ലാം കുടെ ഒരു നല്ല പടം

nandakumar said...

തകര്‍പ്പന്‍ ഷോട്ട്!!!

Praveen $ Kiron said...

പച്ചയുടെ ഭംഗി,നിഴല്‍..എല്ലാം നന്നായിരിക്കുന്നു.

bright said...

Crop out the out of focus foreground.It is distracting.

ramanika said...

athi manoharam!

വയനാടന്‍ said...

നന്നായിരിക്കുന്നു സുഹ്രുത്തേ

ദീപക് രാജ്|Deepak Raj said...

മുകള്‍ ഭാഗത്തെ ഇലകള്‍ ബ്ലര്‍ ചെയ്യിപ്പിക്കുകയോ ക്രോപ് ചെയ്യുകയോ ആവാമായിരുന്നു.

sUnIL said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി!!

Unknown said...

wow.super..

siva // ശിവ said...

മനോഹര ചിത്രം....

siva // ശിവ said...

മനോഹര ചിത്രം....

Thaikaden said...

Manoharam.

Appu Adyakshari said...

പുറകിൽ നിൽക്കുന്ന റബ്ബർ മരങ്ങൾ ഈ ചിത്രത്തിന്റെ മിഴിവ് അല്പം കെടുത്തി എന്നുപറയാതെവയ്യാ. എങ്കിലും നല്ല ഫ്രെയിം ആയിരുന്നു :-)

the man to walk with said...

ishtaayi

ash said...

നല്ല ചിത്രം ... ആശംസകള്‍ ...

Post a comment