16 May 2009

വെയില്‍കായുന്നവര്‍



ഒരു രാവിലെ, ഷാര്‍ജയില്‍..

11 comments:

sUniL said...

"വെയില്‍കായുന്നവര്‍" ഒരു തണുപ്പുള്ള പുലരിയില്‍ ഷാര്‍ജയില്‍ കണ്ടത്!

ramaniga said...

ഇത്രയധികം പ്രാവുകള്‍..................
ശരിക്കും ഇഷ്ട്ടമായി ഈ ഫോടോ

anupama said...

a beautiful morning sight!
sasneham,
anu

അരുണ്‍ കായംകുളം said...

ഷാര്‍ജയില്‍ എവിടെയാ ഇത്?

sUniL said...

ramaniga,anupama,അരുണ്‍ നന്ദി!
അരുണ്‍, റോളപാര്‍ക്കിന്‌ സമീപം..

The Eye said...

Valare nannayirikkunnu...

lakshmy said...

ഒരുപാടൊരുപാടു പേർ വെയിൽ കായുന്നു! നല്ല ചിത്രം

...പകല്‍കിനാവന്‍...daYdreamEr... said...

ഇഷ്ട്ടമായി ഈ ചിത്രം...

അബ്ദുല്‍ സലിം said...

സൂപ്പര്‍................ മോനേ സൂപ്പര്‍.......

hAnLLaLaTh said...

ഈ ഇളം ചൂടില്‍ കൂടെയില്ലാതെ പോയവയെക്കുറിച്ച്
ഗൃഹാതുരതയോടെ...വേദനയോടെ....
പ്രാവുകളില്‍ കണ്‍ നട്ടു മറന്നിരിക്കാം..നമ്മെത്തന്നെയും...!

ശ്രീനാഥ്‌ | അഹം said...

വൌ!!! ഇതാണ് കിണ്ണന്‍ കാച്ചി ഷോട്ട്!

Post a Comment