9 May 2009

പരിണാമം



ആദിയില്‍ വര്‍ണ്ണമുണ്ടായി..

13 comments:

sUniL said...

പരിണാമം - പുതിയ ചിത്രം.

vimal said...

nice composition sunil :)

the man to walk with said...

ishtaayi

bright said...

Good...Very good!!

കുമാരന്‍ | kumaran said...

എന്തൊരു പടം..!!
എന്തൊരു അടിക്കുറിപ്പ്..!!

ഗ്രാമീണം Grameenam(photoblog) said...

അടിപൊളി മേക്രോ-ഷോട്ട്. ഒറിജിനല്‍ കളര്‍ റീപ്രൊഡക്ഷന്‍. കൊട്കൈ.

നന്ദകുമാര്‍ said...

ugran shot!!!!

പുള്ളി പുലി said...

കൊള്ളാല്ലോ ഇത്

ബിനോയ് said...

പിന്നെ കാപ്സിക്കവും ശേഷം കാമറയും ബ്ലോഗും സുനിലുമുണ്ടായി :)

lakshmy said...

വർൺനങ്ങൾ ചിത്രങ്ങളായി
മനോഹരം!!!

ശ്രീനാഥ്‌ | അഹം said...

polappan...

but y dnt u share the methods to take such snaps too... ?

hAnLLaLaTh said...

നന്നായിട്ടുണ്ട്..

sUniL said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി!
@ബിനോയ്
ശ്രീനാഥ്‌, ഈ ചിത്രം എടുത്തത് വളരെ ലളിതമായ ഒരു സെറ്റപ്പ് ഉപയോഗിച്ചാണ്. ഉപയോഗിച്ച സാമഗ്രികള്‍;:)
Canon 400d -1
Canon 100mm/2.8 macro - 1
Tripod - 1
Sigma DG500 flash -1
Ordinary video light - 1
Cheap Aluminium foil reflector - 1
Butter paper to Difuse light - 3
Art paper for back ground - 2
Chair with arm rest - 1

I put the white art paper as background on the chair, made a tent with the butter papaer above that using the armrests as a frame, with offcouse an opening to the front side.Ligting was done with off camera flash & video light from the top. aluminium foils were used as a reflector to eliminate harsh shadows. I think i used an aperture of f8 and a shutter speed of 200( sorry have to check, dnt remeber exactly).Shot in RAW and converted with ADB Lightroom, basic corrections were made in PS.
anything else you want to know, please let me know.

Post a Comment