26 Apr 2009

യാത്ര



അസ്തമയം മുതല്‍ അടുത്ത ഉദയം വരെ വഴിവിളക്കുകള്‍ ഉണ്ടാകും..

16 comments:

sUniL said...

യാത്ര തുടരട്ടെ..

ramaniga said...

ഇവിടെ ആണെങ്കില്‍ വഴി വിളക്കുണ്ടാവില്ല തീര്‍ച്ച.
എന്തായാലും യാത്ര തുടരട്ടെ .......

നിരക്ഷരന്‍ said...

മാഷേ...മനോഹരം.
ഒന്ന് ഒന്നര രണ്ട് രണ്ടേമുക്കാല്‍ മൂന്ന് പടം :)

വാഴക്കോടന്‍ ‍// vazhakodan said...

നല്ല കാഴ്ച, യാത്ര തുടരൂ....

നൊമാദ് | A N E E S H said...

exellent shot. u r recent best. cheers!

...പകല്‍കിനാവന്‍...daYdreamEr... said...

ഹാ.. മനോഹരം..

യൂസുഫ്പ said...

ആ ഒട്ടകം അവിടെ യാത്ര അവസാനിപിക്കുകയാണൊ..?
ഈ മനോഹര യാത്ര തുടരട്ടെ. ഞങ്ങള്‍ പ്രേക്ഷകരുണ്ട് പിന്നാലെ.

vezhambal said...

adi poli machaaaaaaa

ശിവ said...

നല്ല ചിത്രം.... സൊ നൈസ്...

പുള്ളി പുലി said...

Great Work Yaar

ശ്രീനാഥ്‌ | അഹം said...

ഹൊ! അസൂയാവഹം എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ്. വളരെ നല്ല ചിത്രം...

The Eye said...

Great..!

lakshmy said...

അതിമനോഹരം!!

ബിനോയ് said...

Wah!! Excellent shot Sunil. Salute :)

സെറീന said...

ഏകാന്തതയില്‍ നിഴലും വെളിച്ചവും
ചേര്‍ന്ന് കൊത്തിയ ശില്‍പ്പം പോലൊരു ചിത്രം..

Aasha said...

amazing work.... well done...

Post a Comment