19 Apr 2009

കൂട്ടുകാര്‍



രണ്ടാളും എപ്പൊ നോക്ക്യാലും ഒരുമിച്ചാ നടപ്പ്!!

11 comments:

sUnIL said...

ഫിലിമില്‍ ഒരുപാട് നാള്‍ മുന്‍പ് എടുത്ത ഒരു ചിത്രം. (One of my personal favorites!)പഴകിയ നെഗറ്റീവും മോശം സ്കാനിങ്ങും ചിത്രത്തിന്റെ quality അല്പം കുറച്ചിട്ടുണ്ട്.

yousufpa said...

ഗംഭീരം..ഹൃദ്യം.

ramanika said...

ടാറിടാത്ത ആ വഴി കുട്ടിക്കാലത്ത് കളിച്ചു നടന്ന വഴിയെ ഓര്‍മിപ്പിച്ചു
അന്ന് കൂടെ ഉണയിരുന്ന കൂട്ടുക്കാര്‍ ഇന്നെവിടെ?

പകല്‍കിനാവന്‍ | daYdreaMer said...

വെയില്‍ വഴിയെ പിരിയാതെയെന്നും... നല്ല ചിത്രം..

പി.സി. പ്രദീപ്‌ said...

സുനിലേ കൊള്ളാം.
നേരത്തെ പോസ്റ്റിയ ചിത്രങ്ങളും ഇഷ്ടപ്പെട്ടു.

Areekkodan | അരീക്കോടന്‍ said...

നാട്ടിലേക്കുള്ള ആ കാട്ടുപാത വളരെ ഹൃദ്യമായി

Unknown said...

പഴയതാണേലും പടം ഗംഭീരം മാഷേ

Rani said...

Old is gold....

lakshmy said...

പഴകിയ നെഗറ്റീവും മോശം സ്കാനിങ്ങും ചിത്രത്തിന്റെ quality അല്പം കുറച്ചിട്ടുണ്ട്

അപ്പൊ ആ കുറവു കൂടി പരിഹരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു കഥ. വളരേ നല്ല ചിത്രം

ബിനോയ്//HariNav said...

സുനില്‍, വളരെ നന്നായി ചിത്രം. നിഴലും വെളിച്ചവും അതു പൂര്‍‌ത്തിയാക്കാന്‍ രണ്ടു സുഹൃത്തുക്കളും.

nandakumar said...

പെയിന്റിങ്ങ് പോലെ സുന്ദരം!!

Post a comment