1 Apr 2009

ദാഹം



"They talk of my drinking but never my thirst."
(ഒരു സ്കോട്ടിഷ് പഴമൊഴി)

12 comments:

sUnIL said...

പുതിയ പോസ്റ്റ്!! ചിയേഴ്സ്!!

Unknown said...

ചിയേഴ്സ് :)

അശ്വതി233 said...

ഗംഭീരം തന്നെ

ശ്രീനാഥ്‌ | അഹം said...

ഇത് കരച്ചതാണോ? പോസ്റ്റ് പ്രോസസ്സിങ് ആണോ? എങനാണ്?

എന്തരായാലും, കിടു!

sUnIL said...

ശ്രീനാഥ്, ഈ ചിത്രം വിന്‍ഡോ ലൈറ്റില്‍ കളറില്‍ എടുത്തതാണ്. canon softwareല്‍ B&W ആയി മാറ്റി. ഫോട്ടോഷോപ്പില്‍ contrst/sharpness etc അഡ്ജ്സ്റ്റ് ചെയ്തിട്ടും ഉണ്ട്.എന്നാലും ഹെവി പോസ്റ്റ് പ്രൊസസ്സിങ്ങ് ഒന്നും ഇല്ല.

വരച്ചതാണോ എന്നാണോ ചോദിച്ചത്? Then I take it as a compliment!

പാവപ്പെട്ടവൻ said...

ദാഹം....ദാഹം തന്‍ ചെതന.... ചിയേഴ്സ്
പിന്നെയും....ചിയേഴ്സ്

ശ്രീനാഥ്‌ | അഹം said...

first I really thought its artificial...

wow! kudos... kudos!!!

Vadakkoot said...

പടം നന്നായിട്ടുണ്ട്.
അതിരിക്കട്ടെ, അതേതാ കുപ്പി ;)

anupama said...

dear sunil,i will not talk about your drinking,but about your thirst.
during monsoon a cup of lovely filter coffe and forquenching the thirst,eight glasses of water!
cheers to long life with sound health!
sasneham,
anu

ഹന്‍ല്ലലത്ത് Hanllalath said...

ദൈവമേ...... ഇത് വരച്ചതല്ല..??!
അഭിനന്ദനങ്ങള്‍...

ramanika said...

three cheers!

കുക്കു.. said...

വരച്ചു വെച്ച പോലെ ഉണ്ട്....നല്ല ഫോട്ടോ....

Post a comment